നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Jun 25, 2025 06:24 PM | By Sufaija PP

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ താത്ക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആക്രമണം നടന്ന സ്ഥലത്ത് എത്തുക വെല്ലുവിളിയാണ്. സ്ഥലത്തേക്ക് ഫയർഫോഴ്‌സ് പുറപ്പെട്ടിട്ടുണ്ട്

Tribal youth killed in wild elephant attack in Nilambur

Next TV

Related Stories
13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും പിഴയും.

Jun 25, 2025 10:23 PM

13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും പിഴയും.

13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും...

Read More >>
ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്.

Jun 25, 2025 10:19 PM

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്.

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍...

Read More >>
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

Jun 25, 2025 10:16 PM

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത്...

Read More >>
ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം.

Jun 25, 2025 10:13 PM

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം.

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി,...

Read More >>
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

Jun 25, 2025 10:10 PM

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ...

Read More >>
ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം.

Jun 25, 2025 10:07 PM

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം.

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/